ആപ്പിൾ ചുളുവിലയ്ക്ക്, ആർക്കും വാങ്ങാം; 27,000 രൂപയുടെ ലാഭം; 15 തന്നെ വാങ്ങിക്കളയാം; ദശാബ്ദത്തിലെ ഓഫർ…
ഐഫോൺ വാങ്ങണമെന്ന് സ്വപ്‌നം കാണുന്നവർക്ക് ദാ സുവർണാവസരം ഒരുക്കി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാർട്ട്. ഐഫോൺ 15 സീരിസിനാണ് കമ്പനി വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ...