യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ
അബുദാബി : പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കി യുഎഇയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. യുഎഇയിലെ ഫുജൈറയിലുള്ള പെട്രോളിയം വ്യവസായ മേഖലയ്ക്ക് (FOIZ) നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചയുണ്ടായ ഡ്രോൺ, ...








