ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം
മധ്യപൂർവദേശത്തെ യുദ്ധസാഹചര്യങ്ങൾക്കിടെ അടച്ചിട്ട തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയ്ക്ക് മുന്നിൽ കർശന വ്യവസ്ഥ വെച്ച് ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെത്തുടർന്നും വാഷിംഗ്ടൺ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കും ...








