അടുത്ത ഉണ്ട ഖമേനിയ്ക്ക്; മുങ്ങിയത് പാകിസ്താനിലേക്കോ?ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വച്ച് ഇസ്രായേലിന്റെ ചുണക്കുട്ടികൾ
ജെറുസലേം; ബങ്കർ ബസ്റ്റർ ആക്രമണത്തിലൂടെ ഹിസ്ബുള്ളഭീകരസംഘടനയുടെ പ്രബലനേതാവെന്ന് അണികൾ വിശേഷിപ്പിക്കുന്ന ജനറൽ ഹസൻ നസ്രള്ളയെ വ്യോമക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചിരിക്കുകയാണ് 64 കാരനായ ഭീകരനെ കെട്ടിടസമുച്ചയങ്ങൾക്ക് 60 അടി ...