ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!
ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ 'അയൺ ഡോം' (Iron Dome) സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രയേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രയേൽ ...








