അഞ്ച് പെൺകുട്ടികളിൽ ഒരാൾക്ക് ആർത്തവ ക്രമക്കേട്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് എയിംസ് സർവേ
രാജ്യത്ത് കൗമാരപ്രായക്കാരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി എയിംസ് സർവേ റിപ്പോർട്ട്. വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും കാരണം രാജ്യത്തെ അഞ്ച് പെൺകുട്ടികളിൽ ഒരാൾ ...








