ബിജെപി വനിതാ നേതാക്കളെ വധിക്കാൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള ഒരു ഭീകരൻ പിടിയിൽ ; തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു
ലഖ്‌നൗ : പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള തീവ്രവാദി ശൃംഖലയിലെ ഒരു ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ. മറ്റൊരു സംസ്ഥാനത്തെ പ്രമുഖ ബിജെപി വനിതാ നേതാക്കളെ വധിക്കാനുള്ള പദ്ധതി ...








