സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!
പലിശരഹിത ബാങ്കിങ് എന്ന ആശയവുമായി കണ്ണൂരിൽ സിപിഎം മുൻകൈയെടുത്ത് ആരംഭിച്ച ‘ഹലാൽ ഫായിദ’ സഹകരണ സംഘം പൊളിഞ്ഞതായി ഗുരുതര ആരോപണം. സംഘത്തിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച ...









