‘6 മാസം പണിയെടുക്കണം, പക്ഷെ ഒരു രൂപ പോലും ശമ്പളമില്ല’; ഇന്ത്യൻ ഉദ്യോഗാർത്ഥികളെ അപമാനിച്ച് ഇസ്രായേൽ എംബസി
ഇന്ത്യയിലെ ഇസ്രായേൽ എംബസി പുറത്തുവിട്ട ഏറ്റവും പുതിയ ഇന്റേൺഷിപ്പ് വിജ്ഞാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഇന്റേൺഷിപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഒളിച്ചുകടത്തിയ ഒരു നിർണായക വിവരമാണ് ...








