Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘6 മാസം പണിയെടുക്കണം, പക്ഷെ ഒരു രൂപ പോലും ശമ്പളമില്ല’; ഇന്ത്യൻ ഉദ്യോഗാർത്ഥികളെ അപമാനിച്ച് ഇസ്രായേൽ എംബസി

by Brave India Desk
Jul 2, 2026, 02:37 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ ഇസ്രായേൽ എംബസി പുറത്തുവിട്ട ഏറ്റവും പുതിയ ഇന്റേൺഷിപ്പ് വിജ്ഞാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഇന്റേൺഷിപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഒളിച്ചുകടത്തിയ ഒരു നിർണായക വിവരമാണ് ഉദ്യോഗാർത്ഥികളെയും നെറ്റിസൺസിനെയും ഒരുപോലെ ചൊടിപ്പിച്ചത്. രാഷ്ട്രീയ കാര്യ വകുപ്പിലേക്ക് ആറ് മാസത്തെ ഇന്റേൺഷിപ്പിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു എംബസിയുടെ ഔദ്യോഗിക കുറിപ്പ്. എന്നാൽ ആറ് മാസത്തെ കഠിനമായ ജോലിക്ക് ഒരു രൂപ പോലും പ്രതിഫലം നൽകില്ലെന്ന (Unpaid Internship) വ്യവസ്ഥയാണ് വലിയ തോതിലുള്ള വിമർശനങ്ങൾക്കും ജനരോഷത്തിനും വഴിവെച്ചിരിക്കുന്നത്.

Stories you may like

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് ഇസ്രായേൽ എംബസി ഈ തൊഴിൽ അവസരത്തെക്കുറിച്ച് പങ്കുവെച്ചത്. ഭൗമരാഷ്ട്രീയം, അന്താരാഷ്ട്ര പ്രശ്നങ്ങൾ, വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ എന്നിവയിൽ താല്പര്യമുള്ള യുവാക്കൾക്ക് അപേക്ഷിക്കാമെന്നായിരുന്നു കുറിപ്പ്. എന്നാൽ പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിലെ കപടത ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു.

രാഷ്ട്രീയ ഗവേഷണം നടത്തുക, ആഭ്യന്തര-അന്താരാഷ്ട്ര സംഭവവികാസങ്ങൾ വിശകലനം ചെയ്യുക, റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവയാണ് തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണിന്റെ പ്രധാന ചുമതലകൾ. കൂടാതെ പാർലമെന്റ് സമ്മേളനങ്ങൾ, വാർത്താ സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുക, നയതന്ത്ര സന്ദർശനങ്ങളുടെ ഏകോപനം, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻസ് എന്നിവയിൽ ബിരുദം പൂർത്തിയാക്കിയവരോ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയ മിടുക്കരായ ഉദ്യോഗാർത്ഥികളെയാണ് ഇത്രയും വലിയ ഉത്തരവാദിത്തങ്ങളുള്ള തസ്തികയിലേക്ക് ഇസ്രായേൽ എംബസി തിരയുന്നത്.

ഇത്രയധികം യോഗ്യതകളും കഠിനാധ്വാനവും ആവശ്യപ്പെടുന്ന ഈ തസ്തികയിലേക്ക് ആറ് മാസത്തേക്ക് ഒരൊറ്റ പൈസ പോലും ശമ്പളം നൽകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ് ഇന്ത്യൻ യുവാക്കളെ പ്രകോപിപ്പിച്ചത്. “നിങ്ങൾ അടിമകളെയാണോ ജോലിക്ക് എടുക്കുന്നത്?”, “ഇതൊരു കെണിയാണ്, ഇന്ത്യക്കാർ ഇതിൽ ചെന്നുപെടരുത്. മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയല്ല സ്വന്തം രാജ്യത്തിന് വേണ്ടി ജോലി ചെയ്യൂ” എന്നിങ്ങനെ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. “ആറ് മാസത്തെ അൺപെയ്ഡ് ഇന്റേൺഷിപ്പോ, നിങ്ങൾക്ക് എന്തെങ്കിലും വട്ടായതാണോ?”, “ഒരു വലിയ രാജ്യത്തിന്റെ എംബസി നടത്തിക്കൊണ്ട് പ്രതിഫലമില്ലാത്ത ജോലിക്ക് ആളുകളെ വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേ, നയതന്ത്രപരമായി ഇത് എത്രത്തോളം ശരിയാണ്?” എന്നിങ്ങനെ ചോദ്യശരങ്ങളുമായി നിരവധി പേരാണ് ഇസ്രായേൽ എംബസിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

Tags: Israeli embassy
Share
Tweet
Send
Share

Latest stories from this section

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

Latest News

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies