ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’
യുദ്ധമുഖങ്ങളിൽ ആയുധങ്ങളേക്കാൾ പ്രഹരശേഷിയോടെ വ്യാജവാർത്തകളും പ്രചാരണങ്ങളും വിതയ്ക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ഇന്ത്യൻ എക്‌സ് അക്കൗണ്ടിൽനിന്ന് ഉത്ഭവിച്ച വ്യാജവാർത്ത ഇസ്രയേൽ-ഇറാൻ, യുഎസ് നയതന്ത്ര ...








