Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

by Brave India Desk
Oct 2, 2026, 02:35 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

യമനിലെ ഹൂതി പ്രസ്ഥാനം  ഭീകരവാദികളാണെന്നും അവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും മുതിർന്ന പാകിസ്ഥാനി ഇസ്ലാമിക പണ്ഡിതനും പാകിസ്ഥാൻ ഉലമ കൗൺസിൽ ചെയർമാനുമായ ഹഫീസ് മുഹമ്മദ് താഹിർ മഹ്മൂദ് അഷറഫി. സൗദി അറേബ്യയിലെ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന രണ്ടുദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്റെയും ഇസ്ലാമിന്റെയും പേര് പറയുന്ന ഹൂതികൾ ഇസ്രായേലി കപ്പലുകൾക്ക് വഴിനൽകുകയും സൗദി അറേബ്യൻ കപ്പലുകളെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രവൃത്തികൾക്ക് ഇസ്ലാമുമായോ ഇസ്ലാമിക ധാർമ്മികതയുമായോ ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയുമായോ യാതൊരു ബന്ധവുമില്ലെന്ന് അഷറഫി വ്യക്തമാക്കി.

മക്കയ്ക്കും മദീനയ്ക്കും നേരെ മിസൈൽ ആക്രമണങ്ങൾക്ക് മുതിരുന്ന ഹൂതികൾ ഇസ്ലാമിന്റെയും ഉമ്മത്തിന്റെയും യഥാർത്ഥ ശത്രുക്കളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രത്തിലെ അബ്രഹായുടെയും ആനക്കൂട്ടത്തിന്റെയും ആക്രമണത്തിന് തുല്യമായ അക്രമമാണ് ഹൂതികൾ നടത്തുന്നത്. യമനിലെ സാധാരണക്കാരായ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുന്ന ഈ ഭീകരവാദ സംഘത്തിന് സൗദി അറേബ്യ സഹായമായി നൽകുന്ന കോടിക്കണക്കിന് ഡോളറുകൾ വേണ്ടെന്നും, അവർ രാജ്യത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയ്ക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പാകിസ്ഥാൻ ഭരണകൂടവും സായുധ സേനയും ജനങ്ങളും സൗദിക്കൊപ്പം തോളോട് തോൾ ചേർന്ന് നിലകൊള്ളുമെന്നും അഷറഫി കൂട്ടിച്ചേർത്തു.

Stories you may like

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

നേരത്തെ ഒസാമ ബിൻ ലാദനെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിലും മതനിന്ദ ആരോപിച്ചുള്ള ബ്ലാക്ക്‌മെയിലിംഗിന് സംരക്ഷണം നൽകിയെന്ന ആരോപണത്തെത്തുടർന്നും ബ്രിട്ടനിലെ ആർച്ച് ബിഷപ്പ് നൽകിയ പുരസ്കാരം പിൻവലിച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് അഷറഫി. സെപ്റ്റംബർ ആദ്യം ഹൂതികൾ സൗദി ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണങ്ങളെ തുടർന്ന് മേഖലയിൽ സംഘർഷം കടുത്തിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യയ്ക്ക് പ്രതിരോധ പിന്തുണ നൽകുമെങ്കിലും യമനിൽ നേരിട്ട് ആക്രമണം നടത്താനുള്ള സൗദിയുടെ ആവശ്യങ്ങളോട് പാകിസ്ഥാൻ ഭരണകൂടം തണുപ്പൻ പ്രതികരണമാണ് നടത്തിയത്. ഇതോടെ മേഖലയിലെ പോരാട്ടത്തിൽ പങ്കാളികളായാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഹൂതി നേതാക്കളും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: muslimpakistaniranindia
Share
Tweet
Send
Share

Latest stories from this section

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology