തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം
തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. ...








