മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക
ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് തങ്ങൾ മൂന്ന് ഘട്ടങ്ങളിലായി ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ...








