Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

by Brave India Desk
Oct 2, 2026, 08:12 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പാശ്ചാത്യ ഉപരോധങ്ങളും ഒറ്റപ്പെടലും നേരിടുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ പങ്കാളികളുമായി സഹകരണം ശക്തമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുൻകൈയെടുക്കുന്നു. റഷ്യയിലെ മോസ്കോയിൽ നടന്ന വാൽഡായ് ഫോറത്തിൽ സംസാരിക്കവേ, ഉത്തരാഫ്രിക്കയെയും യൂറോപ്പിനെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ പ്രാധാന്യത്തെ പുടിൻ പ്രത്യേകമായി എടുത്തുപറഞ്ഞു. ചൈനയുമായും ദക്ഷിണ കൊറിയയുമായും സമുദ്രമേഖലയിൽ സഹകരിക്കുന്നതിനൊപ്പം തന്നെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സുഹൃത്തുക്കളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൻ സാധ്യതകളുള്ള അന്താരാഷ്ട്ര ഇടനാഴികൾ സംയുക്തമായി ഉപയോഗിക്കുന്നതിനെ റഷ്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ ഇടനാഴി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിൽ റഷ്യയ്ക്ക് മാത്രം മുൻകൈയെടുക്കാൻ കഴിയില്ലെന്നും ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ഭാഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും പുടിൻ ചൂണ്ടിക്കാട്ടി. ആവശ്യമായ സാമ്പത്തിക വായ്പകൾ നൽകാൻ റഷ്യ തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, റൂട്ടിൽ വരുന്ന അസർബൈജാനുമായി തടസ്സങ്ങളൊന്നുമില്ലെന്നും പ്രസിഡന്റ് അലിയേവ് പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചു. ലോജിസ്റ്റിക്സിൽ മാത്രമല്ല, ഇന്ത്യയുമായി മറ്റ് മേഖലകളിലും വൻ സാമ്പത്തിക സഹകരണ സാധ്യതകളുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് സൂചന നൽകി.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

ദക്ഷിണേഷ്യയെ മധ്യേഷ്യയും കോക്കസസും റഷ്യയും വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന കപ്പൽ, റെയിൽ, റോഡ് ശൃംഖലയാണ് ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ . ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾ ഇറാനിലെ ചബഹാർ തുറമുഖം വഴി റഷ്യയിലേക്കും തുടർന്ന് വടക്കൻ യൂറോപ്പിലേക്കും എത്തിക്കുന്നതാണ് പദ്ധതി.

2001-ൽ ഇന്ത്യയും റഷ്യയും ഇറാനും ചേർന്ന് ഒപ്പുവെച്ച ഈ പദ്ധതിയിൽ പിന്നീട് അസർബൈജാൻ, അർമേനിയ, കസാഖിസ്താൻ, തുർക്കി, ഒമാൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ പങ്കാളികളായി. 2022 ജൂലൈയിൽ വാണിജ്യ ചരക്കുനീക്കം ആരംഭിച്ച് സുപ്രധാന നാഴികക്കല്ല് പിന്നിട്ടെങ്കിലും, നിലവിലെ റഷ്യ-ഉക്രെയ്ൻ യുദ്ധവും യുഎസ്-ഇസ്രായേൽ നിരന്തര സംഘർഷങ്ങളും കാരണം ഇറാന്റെ സുരക്ഷാ അന്തരീക്ഷം സങ്കീർണ്ണമായതും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്.

Tags: indiarussia
Share
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies