Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

by Brave India Desk
Oct 2, 2026, 09:29 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തങ്ങളുടെ മത്സര നിയമാവലികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. മത്സരം വൈകിപ്പിക്കുന്നതിനെതിരെയുള്ള പിഴ, പന്തുകളുടെ കൃത്യമായ അളവുകൾ നിർണ്ണയിക്കൽ, ഫീൽഡിംഗ് നിയമങ്ങളിലെ വ്യക്തത എന്നിവയുൾപ്പെടെ നിരവധി പ്രധാന ഭേദഗതികളാണ് നിലവിൽ വന്നിരിക്കുന്നത്. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന എല്ലാ അന്താരാഷ്ട്ര പരമ്പരകൾക്കും ഈ പുതിയ നിയമങ്ങൾ ബാധകമായിരിക്കും. പുതിയ ഭേദഗതി പ്രകാരം പുരുഷ ക്രിക്കറ്റിൽ ബാറ്റർമാർ സമയം പാഴാക്കിയാൽ ഫീൽഡിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.

അനുവദിച്ച സമയത്തിനുള്ളിൽ പന്ത് നേരിടാൻ ബാറ്റർ തയ്യാറായില്ലെങ്കിൽ ആദ്യ തവണ മുന്നറിയിപ്പും രണ്ടാം തവണ അന്തിമ മുന്നറിയിപ്പും നൽകും. മൂന്നാം തവണയും ഇത് ആവർത്തിച്ചാൽ ഫീൽഡിംഗ് ടീമിന് അഞ്ച് റൺസ് വിട്ടുകൊടുക്കും. കൂടാതെ, വനിതാ ക്രിക്കറ്റിലും ജൂനിയർ ക്രിക്കറ്റിലും ഉപയോഗിക്കുന്ന പന്തുകളുടെ വലിപ്പത്തിലും ഭാരത്തിലും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. വെളിച്ചക്കുറവ് മൂലം മത്സരം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇരു ടീമുകളുടെയും സമ്മതത്തോടെ പകലത്തെ ടെസ്റ്റ് മത്സരങ്ങളിൽ പിങ്ക് പന്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനും ഐസിസി അനുമതി നൽകിയിട്ടുണ്ട്.

Stories you may like

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

ഫീൽഡിംഗ് നിയമങ്ങളിലും റൺഔട്ട് വ്യവസ്ഥകളിലും ഐസിസി വ്യക്തത വരുത്തിയിട്ടുണ്ട്. ബാറ്ററെ ഔട്ടാക്കാനോ റൺസ് തടയാനോ വിക്കറ്റിലേക്ക് എറിയുന്ന ശ്രമങ്ങളെ മാത്രമേ ഇനി ‘ഓവർത്രോ’ ആയി കണക്കാക്കൂ എന്നും, ഫീൽഡറുടെ കയ്യിൽ നിന്ന് പന്ത് അബദ്ധത്തിൽ തട്ടിപ്പോകുന്നത് ഓവർത്രോ ആയി കണക്കാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. റൺഔട്ടോ സ്റ്റമ്പിങ്ങോ പൂർത്തിയാക്കാൻ ഫീൽഡർക്ക് പന്തിൻമേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം; പന്ത് വെറുതെ കൈയിൽ തട്ടുന്നതുകൊണ്ട് മാത്രം ഔട്ട് ആകില്ല. ഒപ്പം ടെസ്റ്റ് മത്സരങ്ങളിൽ ദിവസത്തിന്റെ അവസാന ഓവറിൽ വിക്കറ്റ് വീണാലും കാലാവസ്ഥ അനുയോജ്യമാണെങ്കിൽ ആ ഓവർ പൂർത്തിയാക്കും.

ടി20 മത്സരങ്ങളിലെ ഇന്നിംഗ്സ് ഇടവേള 15 മിനിറ്റായി നിജപ്പെടുത്തിയതും, ഏകദിന-ടി20 മത്സരങ്ങളിലെ ബ്രേക്ക് ഇടവേളകളിൽ ഹെഡ് കോച്ചിന് ഗ്രൗണ്ടിൽ പ്രവേശിക്കാൻ അനുമതി നൽകിയതും, ലെഗ്-സൈഡ് വൈഡ് നിയമം സ്ഥിരപ്പെടുത്തിയതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ഈ ഭേദഗതികൾക്ക് രൂപം നൽകിയത്.

Tags: bcciiccindian cricket
Share
Tweet
Send
Share

Latest stories from this section

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

Latest News

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies