ഹോട്ടൽ മുറിയിൽ എത്തി കാമുകനെ കണ്ടു; മിസ് യൂണിവേഴ്‌സ് മത്സരാർത്ഥിയെ പുറത്താക്കി
ന്യൂയോർക്ക്: കാമുകനെ കണ്ടതിന്റെ പേരിൽ മിസ് യൂണിവേഴ്‌സ് മത്സരാർത്ഥിയെ പുറത്താക്കി. പനാമയിൽ നിന്നുള്ള മത്സരാർത്ഥിയായ ഇറ്റലി മോറയെയാണ് പുറത്താക്കിയത്. ഗ്രാൻഡ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ...








