ചട്ടയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍;ആരാധകരെ ആകാംഷയിലാക്കി ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍
നവാഗതരാനായ ജിബി ജോജു സംവിധാനം ചെയ്യുന്ന'ഇട്ടിമണി മെയ്ഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ ഇതിനോടകം വൈറലായി ...