എമർജൻസി ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ജബ്ബാർ കടത്തിയത് അരക്കോടി രൂപയുടെ സ്വർണം
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണമാണ് കോഴിക്കോട് ...