ജാഗരൺ ചടങ്ങിനിടെ യുവതിയുടെ അശ്ലീല നൃത്തം; അന്വേഷണം ആരംഭിച്ച് പോലീസ്
ലക്നൗ: ഉത്തർപ്രദേശിലെ മുബാറക്പൂരിൽ സ്റ്റേജിൽ യുവതി അശ്ലീല നൃത്തം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. ജാഗരൺ ചടങ്ങിനെ തുടർന്നുള്ള സാംസ്കാരിക പരിപാടിക്കിടെയാണ് യുവതി സ്റ്റേജിൽ ...