കലിമ ചൊല്ലാൻ നിർബന്ധിച്ച് ആക്രമിച്ച സംഭവം :പ്രതി സ്വയം തീവ്രവാദിയായതെന്ന് മുഖ്യമന്ത്രി; അന്വേഷണം എൻഐഎയ്ക്കും എടിഎസിനും
മുംബൈ മീരാ റോഡിൽ സെക്യൂരിറ്റി ജീവനക്കാരെ മതത്തിന്റെ പേരിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിയായ സയ്യിബ് സുബൈർ അൻസാരി ...








