മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി
ഭാരതത്തിലെ പുരാതന സാംസ്കാരിക പൈതൃക സ്ഥാനങ്ങളും ക്ഷേത്ര അവശിഷ്ടങ്ങളും വീണ്ടെടുക്കുന്നതിനായുള്ള പോരാട്ടത്തിൽ മറ്റൊരു നിർണ്ണായക വഴിത്തിരിവ്. ഗുജറാത്തിലെ ഭറൂച്ചിലുള്ള പതിനാലാം നൂറ്റാണ്ടിലെ പുരാതന ജാമി മസ്ജിദ് ...








