മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
രാജസ്ഥാനിലെ ജയ്‌പൂരിൽ പ്രമുഖ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ഒൻപതുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരെയും അധ്യാപകരെയും പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന ...








