കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ
കേന്ദ്ര സർക്കാരിന്റെ നഗര വികസന പദ്ധതിയായ ജൽ ഹി അമൃത് വഴി കേരളത്തിന് വീണ്ടും മികച്ച നേട്ടം. സംസ്ഥാനത്തെ മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ മികച്ച പ്രവർത്തനത്തിനും ശുദ്ധീകരിച്ച ...








