ജാമിയ നഗര്‍ അക്രമം: 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്, വിവരം നൽകുന്നവർക്ക് പാരിതോഷികം
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്. അക്രമത്തിന്റെ സിസിടിവി ...