അമിത് ഷാ ജമ്മു കാശ്മീരിലേക്ക്: സ്ഥിതി ഗതികൾ വിലയിരുത്തും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മു കാശ്മീർ സന്ദർശിക്കും. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് ഏഴിന് പാർലമെന്റ് സമ്മേളനം അവസാനിക്കും. ...