ജൻ ധൻ അക്കൗണ്ട് ഉടമയാണോ? ഉടൻ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കപ്പെടും ; പുതിയ നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി : ജൻ ധൻ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സുപ്രധാന മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. പ്രധാൻ മന്ത്രി ജൻ ധൻ യോജന പ്രകാരം തുറന്ന അക്കൗണ്ടുകൾ രണ്ടുവർഷത്തോളമായി ...








