സാങ്കേതിക തകരാർ; 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി, ഒഴിവായത് വൻ ദുരന്തം ( വീഡിയോ കാണാം )
ഡൽഹി: സാങ്കേതിക തകരാർ നിമിത്തം 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ട്രെയിൻ അമിത വേഗത്തിലാണ് പിന്നോട്ടോടിയത്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ...