കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്
ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് നഗരത്തിലെ കൊണാട്ട് പ്ലേസ് മേഖലയിൽ നിന്ന് ഇരുന്നൂറിലധികം പ്രവർത്തകരെ ഡൽഹി ...










