Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

by Brave India Desk
Oct 10, 2026, 12:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തെ സുരക്ഷിതത്വത്തിലേക്കും വികസനത്തിലേക്കും നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും ‘ഇൻഡി’ മുന്നണിയുടെയും ദേശവിരുദ്ധ നീക്കങ്ങൾക്കെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വോട്ടർപട്ടിക പ്രത്യേക പരിഷ്കരണത്തെയും (SIR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, രാഹുൽ ഗാന്ധിയുടെയും കൂട്ടാളികളുടെയും ‘അർബൻ നക്സൽ’ ചിന്താഗതികളെ ജനങ്ങൾ ചവിട്ടിപ്പുറത്താക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

Stories you may like

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

കഴിഞ്ഞ 12 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ ഭീകരവാദത്തെയും നക്സലിസത്തെയും വേരോടെ പിഴുതെറിഞ്ഞ് രാജ്യം സമാധാന പാതയിൽ കുതിക്കുകയാണ്. എന്നാൽ ചില പ്രതിപക്ഷ നേതാക്കൾ ഇപ്പോഴും ‘അർബൻ നക്സൽ’ ചിന്താഗതിയുമായി രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ തക്കം പാർത്തിരിക്കുകയാണെന്ന് നിതിൻ നബിൻ കുറ്റപ്പെടുത്തി. “രാഹുൽ ഗാന്ധിയേ, നിങ്ങളുടെ കുബുദ്ധിയും അപായ നീക്കങ്ങളും ഈ മണ്ണിൽ ഒരിക്കലും വിജയിക്കില്ല. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഇൻഡി സഖ്യത്തിലെ മറ്റ് നേതാക്കളും ഉപയോഗിക്കുന്ന രാജ്യദ്രോഹപരമായ ഭാഷയെ ഭാരതത്തിലെ യുവത കൃത്യമായി നിരീക്ഷിക്കുന്നുണ്ട്,” ബിജെപി അധ്യക്ഷൻ താക്കീത് നൽകി.

ഭാരതീയ സംസ്കാരത്തിലും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ചുവിശ്വസിക്കുന്ന 140 കോടി ജനങ്ങൾ ഇത്തരം രാജ്യവിരുദ്ധ നീക്കങ്ങൾ പൊറുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ ശക്തികളുടെ സഹായത്തോടെ ഭാരതത്തെ തകർക്കാമെന്ന വ്യാമോഹം രാഹുൽ ഗാന്ധിയും കൂട്ടരും അവസാനിപ്പിക്കുന്നതാണ് നല്ലത്. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെയും പരമോന്നത പദവിയിലിരിക്കുന്ന വ്യക്തികളെയും അധിക്ഷേപിക്കുന്ന നിലപാടുകൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ ജനത ശക്തമായ മറുപടി നൽകുമെന്നും നിതിൻ നബിൻ കൂട്ടിച്ചേർത്തു.

Tags: NITHIN NABIN
Share
Tweet
Send
Share

Latest stories from this section

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

Latest News

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology