കളി ജയിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ മനസ്സ് കീഴടക്കാൻ ചിലർക്കേ കഴിയൂ; ലോകകപ്പ് ഗാലറി തൂത്തുവാരി വീണ്ടും ജാപ്പനീസ് മാതൃക; തരംഗമായി വീഡിയോ
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാന് ആവേശസമനില. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം (2-2) നേടി പിരിയുകയായിരുന്നു. കളിക്കളത്തിലെ ...








