Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

കളി ജയിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ മനസ്സ് കീഴടക്കാൻ ചിലർക്കേ കഴിയൂ; ലോകകപ്പ് ഗാലറി തൂത്തുവാരി വീണ്ടും ജാപ്പനീസ് മാതൃക; തരംഗമായി വീഡിയോ

by Brave India Desk
Jun 15, 2026, 11:13 am IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാന് ആവേശസമനില. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം (2-2) നേടി പിരിയുകയായിരുന്നു. കളിക്കളത്തിലെ ആവേശത്തിനൊപ്പം, മത്സരശേഷം സ്റ്റേഡിയത്തിലെ മാലിന്യങ്ങൾ സ്വയം വൃത്തിയാക്കിയ ജാപ്പനീസ് ആരാധകരുടെ ഹൃദയസ്പർശിയായ പ്രവർത്തി ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റുകയാണ്.

പ്രമുഖ താരങ്ങളുടെ പരിക്കോടെയാണ് ഇരുടീമുകളും ഇറങ്ങിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ നെതർലൻഡ്സ് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് തകർപ്പൻ ഹെഡറിലൂടെ ഡച്ചുകാരെ മുന്നിലെത്തിച്ചു. എന്നാൽ കെയ്തോ നകാമുറയിലൂടെ ജപ്പാൻ ഉടനടി തിരിച്ചടിച്ചു. ഒരു മണിക്കൂർ പിന്നിട്ടതിന് പിന്നാലെ ക്രിസെൻസിയോ സമ്മർവില്ലെ നേടിയ മനോഹരമായ ഗോളിലൂടെ നെതർലൻഡ്സ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. എങ്കിലും മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഡെയ്ച്ചി കമാഡ നേടിയ നാടകീയ ഗോളിലൂടെ ജപ്പാൻ വിലപ്പെട്ട സമനില സ്വന്തമാക്കുകയായിരുന്നു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

“സമനിലയിൽ ഞങ്ങൾ പൂർണ്ണ തൃപ്തരല്ല, എങ്കിലും നെതർലൻഡ്സ് ഒരു ടോപ്പ് ക്ലാസ് ടീമാണ്. ഞങ്ങൾ കഠിനമായി പൊരുതുകയും ഒപ്പം ശാന്തത പാലിക്കുകയും ചെയ്തു,” എന്ന് ജപ്പാൻ കോച്ച് ഹാജിമെ മൊറിയാസു പറഞ്ഞു. ശനിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ജപ്പാൻ ടുണീഷ്യയെ നേരിടും. മത്സരശേഷം ജാപ്പനീസ് ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്ന തങ്ങളുടെ പതിവ് പാരമ്പര്യം ഇത്തവണയും ആവർത്തിച്ചു. എന്നാൽ ഡാളസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഈ ശുചീകരണ പ്രവർത്തനത്തിനിടയിൽ ഭിന്നശേഷിക്കാരനായ ഒരു ജാപ്പനീസ് ആരാധകനും പങ്കുചേർന്നതോടെ ആ നിമിഷം കൂടുതൽ സവിശേഷമായി മാറി.

വീൽചെയറിലിരുന്ന് ഗാലറിയിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന ജാപ്പനീസ് ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. മറ്റ് ആരാധകരും ഇദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടുന്നത് വീഡിയോയിൽ കാണാം. എന്തുകൊണ്ടാണ് എല്ലാ ലോകകപ്പുകളിലും ഇത്തരത്തിൽ സ്റ്റേഡിയം വൃത്തിയാക്കുന്നത് എന്നതിന് ഫിഫ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഒരു ജാപ്പനീസ് ആരാധകൻ വ്യക്തമായ മറുപടി നൽകുന്നുണ്ട്. “ഇത് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് – കളിക്കാരോടും മറ്റ് ആരാധകരോടും, അതുപോലെ ഈ സ്റ്റേഡിയത്തോടും ഉള്ള ബഹുമാനം. ഇവിടെ വരാൻ കഴിഞ്ഞത് ഞങ്ങൾക്ക് ലഭിച്ച ബഹുമതിയാണ്, അതുകൊണ്ട് തന്നെ ഞങ്ങൾ ഇവിടെ ഒരു അഴുക്കും അവശേഷിപ്പിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല.”

Tags: JAPAN FOOTBALL TEAMfifaWORLD CUP 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies