പേര് ഓർമ്മിച്ചു വച്ചോ; ജസ്പ്രീത് ബുമ്ര; ഒന്നാം ഇന്നിംഗ്സ് ഹീറോ കോണ്‍സ്റ്റാസിന്റെ കിളി പറത്തിയ ബോൾ
മെൽബൺ: ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിലെ ഹീറോ ആയിരിന്നു തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന സാം കോൺസ്റ്റാസ്. ബുമ്രയെ റിവേഴ്‌സ് സ്വീപ്പ് ചെയ്തും, കൊഹ്‌ലിയോട് ഉടക്കിയും കളി കാണാൻ ...