നിയമസഭാ തെരഞ്ഞെടുപ്പ്; ജാര്‍ഖണ്ഡിൽ തൂക്കുനിയമസഭയെന്ന് എക്‌സിറ്റ് പോള്‍
ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് ഇന്ന് അവസാനിച്ചപ്പോള്‍ എക്സിറ്റ് പോൾ ഫലം പുറത്ത്. കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. ...