ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി
ആഗോളതലത്തിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷാ വെല്ലുവിളികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതി ജാസ്പർ വീക്ക് ...








