ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ബൗളിങ് കൊണ്ട് എതിരാളികളെ വിറപ്പിച്ച രണ്ട് ഇതിഹാസങ്ങളാണ് ജവഗൽ ശ്രീനാഥും അനിൽ കുംബ്ലെയും. എന്നാൽ 1996 ഒക്ടോബർ 21-ാം തീയതി ബാംഗ്ലൂരിലെ എം. ...








