ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : ഏകദേശം 493 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ആരോപിക്കപ്പെടുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് കേസിൽ മുഖ്യപ്രതിയും സർവ്വകലാശാലാ ചെയർമാനുമായ ജവാദ് ...








