ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ
ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി മെഡൽ ഉറപ്പിച്ച് ജയ് മീണ. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പോരാട്ടവീര്യത്തോടെ കീഴടക്കിയാണ് താരം ...








