ട്രെയിനിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; വികാരിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഓർത്തഡോക്‌സ് സഭ
കാസർകോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ വികാരിയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഓർത്തഡോക്‌സ് സഭ. എല്ലാ ചുമതലകളിൽ നിന്നും വികാരിയെ മാറ്റിനിർത്തി. ഫാദർ ...