Jellikettu

ഇറ്റലിയിൽ നിന്ന് വന്ന് പൊങ്കൽ ആഘോഷങ്ങൾക്കായി രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ, ക്വാറന്റൈൻ ലംഘനമെന്ന് പരാതി

ഇറ്റലിയിൽ നിന്ന് വന്ന് പൊങ്കൽ ആഘോഷങ്ങൾക്കായി രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ, ക്വാറന്റൈൻ ലംഘനമെന്ന് പരാതി

ചെന്നൈ : ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധുരയിലെ അവണിയപുരത്ത് എത്തിയ സംഭവത്തിൽ വിവാദം . ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി ...

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ബിന്‍ ലാദന്റെ ചിത്രങ്ങളുമായി ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറി സമരം വഴി തിരിച്ചു വിടാന്‍ ശ്രമം നടന്നു; റിപ്പോര്‍ട്ട് ശരി വെച്ച് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ബിന്‍ ലാദന്റെ ചിത്രങ്ങളുമായി ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറി സമരം വഴി തിരിച്ചു വിടാന്‍ ശ്രമം നടന്നു; റിപ്പോര്‍ട്ട് ശരി വെച്ച് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ജെല്ലിക്കെട്ട് നിരോധനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മറീനയില്‍ നടന്ന വന്‍ പ്രക്ഷോഭ സംഘത്തിനിടയിലാണ് സംഭവം. റിപ്പോര്‍ട്ട് ശരി ...

പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. രാജ(30),മോഹന്‍(30) എന്നീ യുവാക്കളാണ് മരിച്ചത്. കാളയുടെ കുത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 83 ...

മധുരയിലെ ജെല്ലിക്കെട്ട് പ്രതിഷധം മൂലം ഉപേക്ഷിച്ചു, മറ്റിടങ്ങളില്‍ ആവേശപൂര്‍വ്വം കൊണ്ടാടി

മധുര: പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മധുരയിലെ അളങ്കനല്ലൂരില്‍ നടത്താനിരുന്ന ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. ജെല്ലിക്കെട്ടിന് ഓര്‍ഡിന്‍സനിനേക്കാള്‍ സ്ഥിരം നിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. ജെല്ലിക്കെട്ട് നടത്താനിരുന്ന ...

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിലേയ്ക്കും പ്രക്ഷോഭം പടരുകയാണ്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നും ...

ജല്ലിക്കെട്ട് നിരോധിക്കുന്നുവെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹാസന്‍

ജല്ലിക്കെട്ട് നിരോധിക്കുന്നുവെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹാസന്‍

ചെന്നൈ: നിങ്ങള്‍ ജല്ലിക്കെട്ട് നിരോധിക്കുന്നുവെങ്കില്‍ ബിരിയാണി കൂടി നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. താന്‍ ജല്ലിക്കെട്ടിന്റെ വലിയ ആരാധകനാണെന്നും കമലഹാസന്‍ പറയുന്നു. ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ...

ജെല്ലിക്കെട്ട് നിരോധച്ചതിനെതിരെ നോട്ടയ്ക്ക് വോട്ട് ചെയ്ത് പ്രതിഷേധിക്കാന്‍ ജെല്ലിക്കെട്ട് അനുകൂലികളുടെ കൂട്ടായ്മ

മധുര: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാന്‍ ജെല്ലിക്കെട്ട് അനുകൂലികള്‍. ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്ത് പ്രതിഷേധിക്കാനാണ് ജെല്ലിക്കെട്ട് അനുകൂലികളുടെ കൂട്ടായ്മയായ ...

നിരോധനം വകവെയ്ക്കാതെ ആന്ധ്രാപ്രദേശില്‍ ജെല്ലിക്കെട്ട് നടത്തി

തിരുപ്പതി: സുപ്രീം കോടതിയുടെ നിരോധനം വക വയ്ക്കാതെ ആന്ധ്രാപ്രദേശില്‍ ജെല്ലിക്കട്ട് നടത്തി. തിരുപ്പതിയ്ക്ക് സമീപം രംഗംപേട്ട ഗ്രാമത്തിലാണ് ജെല്ലിക്കട്ട് നടന്നത്. ശനിയാഴ്ച കനുമ ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ജെല്ലിക്കട്ട്. ...

ജെല്ലിക്കെട്ട്: തമിഴ്‌നാടിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണെന്ന് നിര്‍മല സീതാരാമന്‍

ജെല്ലിക്കെട്ട്: തമിഴ്‌നാടിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണെന്ന് നിര്‍മല സീതാരാമന്‍

ചെന്നൈ: പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് അനുവദിക്കാന്‍ തമിഴ്‌നാടിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ കേന്ദ്രം അതിനെ ...

ജെല്ലിക്കെട്ട് നിരോധനം നീക്കാനാവില്ലെന്ന് വീണ്ടും സുപ്രിംകോടതി

ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധം എടുത്തുകളയാനാവില്ലെന്ന് സുപ്രിം കോടതി. തമിഴ്‌നാട്ടില്‍ ഈ ഉല്‍സവ കാലത്ത് ജെല്ലിക്കെട്ട് പാടില്ലെന്നും ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ താക്കീത്. ജെല്ലിക്കെട്ട് നിരോധിച്ച് കഴിഞ്ഞ ദിവസം ...

ജെല്ലിക്കെട്ട് നടത്താനുള്ള അനുമതി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി : തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ...

ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്രാനുമതി

ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്രാനുമതി

ഡല്‍ഹി: തമിഴ്‌നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് തുടരാന്‍ അവസാനം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ജെല്ലിക്കെട്ടില്‍ കാളകള്‍ ...

ജെല്ലിക്കെട്ട് നിരോധനം നീക്കരുതെന്ന് കേന്ദ്ര പരിസിഥിതി മന്ത്രാലയത്തോട് അറ്റോര്‍ണി ജനറല്‍

ജെല്ലിക്കെട്ട് നിരോധനം നീക്കരുതെന്ന് കേന്ദ്ര പരിസിഥിതി മന്ത്രാലയത്തോട് അറ്റോര്‍ണി ജനറല്‍

ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം നീക്കം ചെയ്യരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist