ജീസസ് കോൾസ് തമിഴ്‌നാട്ടിൽ നടത്തിയത് വൻ മതപരിവർത്തനം, വിദേശ രാജ്യങ്ങളിലെ ഫണ്ട് കുടുംബത്തിലേക്ക് സ്വന്തമാക്കി: 5000 കോടിക്ക് മുകളിൽ ആസ്തി ചുരുങ്ങിയ കാലയളവിൽ
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വസതിയിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ...