ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വജ്രം തനിക്ക് സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും, എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കടുത്ത നിയമങ്ങളും വിലമതിപ്പും കാരണം അത് തിരികെ നൽകേണ്ടി വന്നതായും ...











