ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ
ടെലികോം വിപണിയിൽ ജിയോയിലൂടെയും ശീതളപാനീയ വിപണിയിൽ കാമ്പയിലൂടെയും സൃഷ്ടിച്ച വൻ വിപ്ലവം ഇനി ഇന്ത്യൻ ഐസ്‌ക്രീം വിപണിയിലേക്കും വ്യാപിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നു. റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ...








