എയർടെൽ ഉപയോക്താക്കളെ നിങ്ങളും പെട്ടു ; ജിയോക്ക് പിന്നാലെ എയർടെല്ലും നിരക്ക് കുത്തനെ കൂട്ടി ; അറിയാം പുതിയ പ്ലാനുകൾ
ന്യൂഡൽഹി : ജിയോയ്ക്ക് പിന്നാലെ കോൾ ,ഡാറ്റ എന്നീ നിരക്കുകൾ കുത്തനെ കൂട്ടാൻ ഒരുങ്ങി എയർടെൽ. പ്രീ- പെയ്ഡ് പോസ്റ്റ് പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ ...