‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്
ശ്രീനഗർ: ഭീകരവാദത്തിനെതിരെ കർശന നടപടികളുമായി ജമ്മു കശ്മീർ പോലീസ്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് ഭീകരവാദ ഹാൻഡ്‌ലർമാരുടെ വസ്തുവകകളും സ്വത്തുക്കളും ജമ്മു കശ്മീർ പോലീസ് കണ്ടുകെട്ടി. ...








