കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വിടാതിരിക്കാൻ, ബൈഡനും ഹാരിസും ഫേസ്ബുക്കിന്റെ മേൽ സമ്മർദ്ദം ചെലുത്തി – മാർക്ക് സക്കർബർഗ്
വാഷിംഗ്‌ടൺ: കൊവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സെൻസർ ചെയ്യാൻ ബൈഡൻ - ഹാരിസ് ഭരണകൂടം മെറ്റയുടെ ടീമിന്റെ മേൽ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി ഫേസ്ബുക് ഉടമ മാർക്ക് ...