ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശി! പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ; മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു ദൃശ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. ജോർദാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർ ഡ്രൈവ് ചെയ്യുന്ന ...








