തായ്വാൻ വിദേശകാര്യ മന്ത്രിയുമായി അഭിമുഖം നടത്തി ഇന്ത്യ ടുഡേ : തായ്വാൻ ഒരു രാജ്യമല്ല, ശക്തമായ പ്രതിഷേധവുമായി ചൈന
തായ്വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു-മായി ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി ചൈന. ചൈനയുടെ 'ഏകീകൃത ചൈന നയം' ലംഘിച്ചെന്നാരോപിച്ച് ഡൽഹിയിലുള്ള ചൈനീസ് എംബസി പ്രതിഷേധവുമായി ...