ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ശബ്ദമായ ആൾ…
ഹിജാബ് വിഷയമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. കൊച്ചി കോർപറേഷനിൽ പള്ളുരുത്തി ...










