വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടിയ യുവാവിനെ രക്ഷപെടുത്തി നാവിക സേന
കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാവിക സേന. ഇന്ത്യന്‍ നേവിയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്. യുവാവിന്റെ ...